Video:A kid batting with a stump goes viral on social media<br />ബാറ്റും ബോളും കൊണ്ട് വിസ്മയം തീര്‍ക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് സ്റ്റംപിനെപ്പോലും ബാറ്റാക്കി മാറ്റി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കൊച്ചുമിടുക്കന്‍. തൃശൂര്‍ സ്വദേശിയായ വിഘ്‌നജ് എന്ന ഒമ്പതുവയസുകാരനാണ് സ്റ്റംപുകൊണ്ടുപോലും ഉഗ്രന്‍ ഷോട്ടുകള്‍ ഒരുക്കുന്നത്.സ്റ്റംപുകൊണ്ട് ബോള്‍ അടിച്ചുപറപ്പിക്കുന്ന ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു<br /><br /><br />